സംരംഭകർക്ക് പുതിയ വാതായനങ്ങൾ തുറന്ന് യൂത്ത് ഇന്ത്യ കുവൈറ്റ് ബിസിനസ് കോൺക്ലേവ് സെപ്റ്റംബർ 5-ന്
കുവൈത്തിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന 'ബിസിനസ് കോൺക്ലേവ് 25'സെപ്റ്റംബർ 5-ന് നടക്കും. വ്യവസായ രംഗത്തെ നവീന സാധ്യതകൾ കണ്ടെത്താനും, സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കാനും, വിജയഗാഥകൾ പങ്കുവെക്കാനുമുള്ള ഒരു ഉന്നത...